വെങ്ങര മാപ്പിള യു.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം കുറിച്ച് കൊണ്ട് വര്‍ണശബളമായ വിളംബര റാലി നടത്തി..എം.കെ. ബീരാന്, എന്‍.കെ. അബ്ദുള്ള ഹാജി, എസ്.എല്‍.പി അബ്ദുല്‍ നാസര്‍, ടി.പി അബ്ബാസ് ഹാജി, ടി പി. ഇബ്രാഹി ഹാജി,എം വി നജീബ്, എസ്.കെ.പി.സകരിയ, എ. ഉഷ , എ. ലക്ഷ്മി, പി. വി വസന്ത കുമാരി എന്നിവര്‍ നേതൃത്വം നല്കി.തുടര്‍ന്ന് നടന്ന ഉല്‍ഘാടന സമ്മേളനം ടി. പി ആമു ഹാജി നിര്‍വഹിച്ചു.