മാടായി ഉപജില്ല കേരള സ്കൂള്‍ കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ പി.ടി.എ അനുമോദിച്ചു..
ഉച്ച ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് ജൈവ മാലിന്യങ്ങളും ഉപയോഗിച്ചുള്ള കമ്പോസ്റ്റ് നിര്‍മാണം കുട്ടികള്‍ക്ക് നവ്യാനുഭവമായി...പൈപ്പ് കമ്പോസ്റ്റിംഗ് ന്റെ ഉല്‍ഘാടനം നൂണ് ഫീഡിംഗ് കണ് വീനര് അബു മാസ്റ്റര്‍ നിര്‍വഹിച്ചു...