ക്ലാസ്സ് തല പ്രവര്‍ത്തനങ്ങളും 'നിത്യം' പരിപാടിയും വിലയിരുത്തുന്നതിനും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും മാടായി ഉപജില്ല ഓഫീസര്‍,ഡയറ്റ് പ്രതിനിധി , ബി.ആര്.സി.പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സകൂള്‍ സന്ദര്‍ശിച്ചു.
Monday, June 24, 2013
Wednesday, June 19, 2013
വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും വായനാ ദിനാചരണവും
മുട്ടം: വെങ്ങര
മാപ്പിള യു.പി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും
വായനാ ദിനാചരണത്തിന്റെയും ഉത്ഘാടനം ശ്രീ.ഒ.എം.മധുസൂദനന് മാസ്റ്റര്‍ (HM,
MRUPS Mattul) നിര്‍വഹിച്ചു.ഹെട്മിസ്ട്രസ്
ശ്രീമതി ഉഷ ടീച്ചരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.പി സുജാത, എ ലക്ഷ്മി, വി
സാവിത്രി,വഹീദ ഹമീദ് എന്നിവര്‍ സംസാരിച്ചു.വിദ്യാരംഗം സ്റ്റുടെന്റ് കണ്‍വീനര്‍ അസ്ലം എസ്.എന്‍ പി ക്ക് പുസ്തകം നല്കി കൊണ്ട് ലൈബ്രറി
പുസ്തക വിതരണോത്ഘാടനവും നടത്തി.
Monday, June 3, 2013
പുതിയ അധ്യയന വര്‍ഷാരംഭം...ആശംസകള്‍
സംസ്ഥാന തല പ്രവേശനോൽസവം -മീഞ്ചന്ത ഗവ: ഹയർസെക്കണ്ടറി സ്കൂൾ,കോഴിക്കോട്
കണ്ണൂർ ജില്ലാതലം- ഗവ: ഹയർസെക്കണ്ടറി സ്കൂൾ,പ്രാപ്പൊയിൽ
മാടായി ഉപജില്ലാതലം- ഗവ.വെൽഫെയർ യു.പി.സ്കൂൾ,വെങ്ങര
കണ്ണൂർ ജില്ലാതലം- ഗവ: ഹയർസെക്കണ്ടറി സ്കൂൾ,പ്രാപ്പൊയിൽ
മാടായി ഉപജില്ലാതലം- ഗവ.വെൽഫെയർ യു.പി.സ്കൂൾ,വെങ്ങര
Subscribe to:
Posts (Atom)