മുട്ടം: വെങ്ങര
മാപ്പിള യു.പി. സ്കൂളില്‍ നിന്നും ദീര്‍ഘകാലത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന
പി.വി. തങ്കമണി, ജോര്‍ജ് ജോസഫ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. ചടങ്ങിന്റെ
ഉല്‍ഘാടനം, മാടായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ.പി.ബദരുദ്ധീന്‍ നിര്‍വഹിച്ചു.ശ്രീ.കെ.സി.മഹമൂദ്
ഉപഹാര സമര്പണം നടത്തി. എ.ഉഷ, എം.കെ.ബീരാന്, കെ.കെ.ആലിക്കുഞ്ഞി, കെ.റംലത്ത്,
എ.ലക്ഷ്മി, വി.സാവിത്രി, ടി.കെ അബ്ദുറഹിമാന് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ക്കുള്ള
വിവിധ endowment കളും വിതരണം ചെയ്തു.
ഉല്‍ഘാടനം
ഉപഹാര സമര്പണം