Sunday, January 13, 2013
ലാപ് ടോപ് സംഭാവന നല്കി
പൂര്‍വ വിദ്യാര്‍ഥിയായ ശ്രീ .അഹമ്മദ് ശിഹാബ് , സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂമിലേക്ക് ലാപ് ടോപ് സംഭാവന നല്കി. ചടങ്ങില്‍ പി.ടി.എ. പ്രസിടെന്റ് അധ്യക്ഷത വഹിച്ചു.ഹെട്മിസ്ട്രസ് സ്വാഗതം പറഞ്ഞു.എ.ലക്ഷ്മി, ടി.കെ അബ്ദുറഹിമാന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അഹമ്മദ് ശിഹാബ്,ഹെട്മിസ്ട്രെസ്സിനു ലാപ് ടോപ് കൈമാറുന്നു..
Wednesday, January 9, 2013
ജില്ലാ കലോല്‍സവം:ഒപ്പനയില്‍ മൂന്നാം സ്ഥാനം
ജില്ലാ കലോത്സവത്തിലും ഒപ്പനയില്‍ മികവ് ..തലശ്ശേരിയില്‍ വെച്ച് നടന്ന കലോല്‍സവത്തില്‍ യു,പി. വിഭാഗം ഒപ്പനയില്‍ വാശിയേറിയ മല്‍സരത്തില്‍, ഇപ്രാവശ്യവും നല്ല നിലവാരം കാഴ്ചവെച്ച്, A Grade ടെ മൂന്നാം സ്ഥാനം നേടി.
Subscribe to:
Posts (Atom)