ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ അഞ്ചാം തരത്തിലെ കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മാണ ശില്പശാല നടത്തി.
Saturday, August 13, 2011
വിദ്യാരംഗം ഉത്ഘാടനം
സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം ബി ആര് സി ട്രിനെര്‍ സണ്ണി മാസ്ടര് നിര്‍വഹിച്ചു. ഉഷ ടീച്ചര്‍ ,സുജാത ടീച്ചര്‍, ബിന്ദു ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.അമ്മമാര്കുള്ള ലൈബ്രറി പുസ്തക വിതരണ ഉത്ഘാടനവും ചടങ്ങില്‍ വെച്ച് നടത്തി.
ഹിരോഷിമ-നാഗസാകി ദിനം
ഹിരോഷിമ-നാഗസാകി ദിനത്തോടനൂബന്ധിച് യുദ്ധവിരുദ്ധ പതിപ്പ്, പോസ്റ്റര്‍ രചന മത്സരം എന്നിവ നടത്തി.
Subscribe to:
Posts (Atom)