സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ഉത്ഘാടനം മുട്ടം പി എച് സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ. ഹരിദാസ് നിര്‍വഹിച്ചു.എ. ഉഷ , പി ടി രാധ , എം. കെ. ബീരാന് ,കെ കൃഷ്ണന്, ജോര്‍ജ് ജോസഫ്, ഫാതിമത് സാലിഹ എന്നിവര്‍ സംസാരിച്ചു.
രവീന്ദ്ര നാഥ ടാഗോറിന്റെ ചരമദിനതോടനുബന്ധിച് അദ്ദേഹത്തിന്റെ "പോസറ്റ്മാസ്റ്റ്ര്്" എന്ന കഥയ്ക്ക് രംഗ ഭാഷ്യം ചമച്ചു കൊന്ട് സ്കൂളിലെ വിദ്യാരംഗം തിയെറ്റ്ര്് അംഗങ്ങള്‍ അവതരിപ്പിച്ച നാടകത്തില്‍ നിന്ന്..
കണ്ണൂര്‍ യൂനിവേഴ്സിടി BSc Statistics ഒന്നാം റാങ്ക് നേടിയ വേങ്ങര മാപ്പിള യു പി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി എസ് സാബിതിനു പി ടി എ യുടെ വകയുള്ള ഉപഹാര വിതരണം MMJC secretary ബീരാന് സാഹിബ് നിര്‍വഹിക്കുന്നു.