Sunday, March 14, 2010
പഠന യാത്ര
കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ഈ അധ്യയന വര്‍ഷത്തെ പഠന യാത്ര സങ്കടിപ്പിച്ചു.ചിറക്കല്‍ കോവിലകം, അറക്കല്‍ കൊട്ടാരം,കണ്ണൂര്‍ കോട്ട ,മില്‍മ, സയന്‍സ് പാര്‍ക്ക്, പഴശ്ശി ഡാം, പയ്യാമ്പലം തുടങ്ങിയ സ്ഥലങ്ങളായിരുന്നു സന്ദര്‍ശിച്ചിരുന്നത്.
Subscribe to:
Posts (Atom)