കുട്ടികളില്‍ ചിത്രരചനാ വാസന വളര്‍ത്തുന്നതിനായി
സ്കൂളില്‍ ആര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു.
വരയുടെ ആദ്യ പാഠങ്ങള്‍ കുട്ടികളിലെത്തിക്കുകയാണ് ലക്ഷ്യം.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്ടെ
ആഭിമുഖ്യത്തില്‍ ഗാന്ധി ക്വിസ് ,പ്രബന്ധ രചന എന്നിവ നടത്തി.
വിജയികള്‍: ഫാത്തിമ.കെ തബ്ശീറ. എന്‍.കെ